Popular Posts

Thursday, October 21, 2010

എനിക്ക് എങ്ങനെ തുടങ്ങനമെന്നറിയില്ല ,
എങ്കിലും ആരംഭിക്കുന്നു ,
ശുഭ പ്രതീക്ഷയില്‍
ഒരു നവാഗതന്‍റെ
കയ്യൊപ്പ്
തുടക്കം ഒരു ...........
എങ്കിലും പ്രോത്സാഹിപ്പിക്കുഗ

Wednesday, October 20, 2010

michi

മിച്ചി , അതെന്താണ്
സ്നേഹമോ? സൌഹര്ധാമോ
നിമിത്തമോ?
ന്യ്മിഷികാമോ?
ഇല്ല ::
ഒന്നുമല്ല
ഹ്ര്‍ദയാന്തരത്തിലെവിടെയോ
ഒരു മൊട്ടു സൂചിയുടെ
നോവ്‌ പോല്‍
കുളിര്‍മയുടെ
രൌദ്രം

Tuesday, October 19, 2010

വിജയം

ഒരു കൊച്ചു ഗ്രാമത്തിന്‍
തിരഞ്ഞെടുപ്പ് ചൂടില്‍
കപട സ്നേഹത്തിന്‍
അഭിനയ മികവു
ഒന്നും ഉരിയാടാത്ത വോടെര്‍
വിജയം അധര്മത്തില്‍
ധര്മാവീധിയില്‍
വ്യകുലധയുടെ ഭാഷ്പകനങ്ങള്‍

നിരാശ

അത്തി മരത്തില്‍ നിന്ന
നിശാ പക്ഷിയെ നോക്കി
ഒരു നിനവ് ,
അതിനറിയുമോ അതിപ്പൂവിന്‍ സുഗന്ധം ,

Monday, October 18, 2010

sneham

ഒരു പുതിയ സ്നേഹ വീഥിയില്‍
മുള്കൊമ്പുകള്‍ മുറിച്ചു മാറ്റി
സാന്ത്വന സ്പര്ശ്നതിന്‍
വിചാര ധാരയില്‍
ഒഴുകി യോഴുകി
ദൂരെ ദിക്കില്‍
നിലാവെളിച്ചത്തില്‍
ചിമ്മിനി തിരിയുടെ മിന്‍ പ്രഭ

Saturday, October 9, 2010

ഓരോ ഭാവനകള്‍ വിചാര വികാരങ്ങള്‍ ,സ്വന്തമാണെന്ന തോന്നല്‍