Popular Posts

Tuesday, November 16, 2010

തക്ബീര്‍

ലക്ഷങ്ങളുടെ അറഫ സംഗമം തക്ബീര്‍ ധ്വനികളുടെ ശ്രുധി മാധുര്യം യായാ റബ്ബുല്‍ ആലമീന്‍
അല്ല ഞാന്‍ കൊതിക്കുന്നു എബ്രഹിം നബിയുടെ വിളി കേള്‍ക്കാന്‍
തിരുനബിയുടെ പാധസ്പര്‍ശന മണ്ണില്‍ വധാനമോന്നമാര്താന്‍

No comments:

Post a Comment